
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ
അക്രഡിറ്റിസ് എഞ്ചിനീയർ തസ്തികയിലേക്ക് (യോഗ്യത-ബി.ടെക്-സിവിൽ), യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 26/08/2023
കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Ph: 0495-2252059
വെബ് അഡ്രസ്സ് www.lsgkerala.in/thiruvambadipanchayat



