LOCAL NEWS

മദ്റസ വിദ്യാർത്ഥികൾ മലയോര ഹൈവേയുടെ പാതയോരങ്ങൾ വൃത്തിയാക്കി

പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ മലയോര ഹൈവ പാതയോരങ്ങൾ വൃത്തിയാക്കി. നടപ്പാതയിലേക്ക് വളർന്ന കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി കാൽനട യാത്രക്കാർക്ക് പോകാനുള്ള സുഗമമായ പാതയൊരുക്കി.
തുടർന്ന് ചെടികൾ വെച്ച് പിടിപ്പിച്ചു.
അധ്യാപകരായ സൂഫിയാൻ സഖാഫി, ഇജ്ലാൻ ഫാളിലി, ജാഫർ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com