
തിരുവമ്പാടി :മുറമ്പാത്തി ആറുവീട്ടിൽ ഹുസൈൻ(58) നിര്യാതനായി.
തിരുവമ്പാടിയിലെ കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ:സെലീന.
മക്കൾ:നൗഫൽ,ഫസ്‌ല,ഫാസിൽ.
മരുമക്കൾ:തസ്നി,ജുമാന,സിദ്ദീഖ്.
ഖബറടക്കം : ഇന്ന് (18.05.2025) 11.30 മുറംപാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



