
കൂടത്തായി :വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക മൈക്കാവ് പുതുപ്പള്ളിൽ നിഷ ബിജു (46) നിര്യാതയായി
ഭർത്താവ്:ബിജു മാത്യൂസ്. പടിഞ്ഞാറേമാങ്കുളത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ:കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്.
സംസ്കാരം: നാളെ (08.11.2024 വെള്ളി) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, കൂടത്തായി ലൂർദ് മാതാ ഇടവക സിമിത്തേരിയിൽ.



