LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നുള്ള അറിയിപ്പ്

തിരുവമ്പാടി:2025 ജൂൺ 6 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കൺസെഷൻ കാർഡ് വിതരണം ഉണ്ടായിരിക്കുന്നതാണന്നും

ഓൺലൈൻ അപേക്ഷിച്ചു പണം അടച്ചവർ പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം (രണ്ടുമാസത്തിനുള്ളിൽ എടുത്തത്),കെഎസ്ആർടിസി ഫോം ഒന്ന് (സ്കൂൾ സീൽ,പ്രിൻസിപ്പൽ ഒപ്പ് എന്നിവ നിർബന്ധമാണ്) ഡിപ്പോയിൽ വരുന്ന സമയത്ത് കൊണ്ടുവരണം.

വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ ഓൺലൈനിലൂടെ നൽകേണ്ടത്
ആധാർ കാർഡ്,റേഷൻ കാർഡ്,കെഎസ്ആർടിസി ഫോം ഒന്ന്,കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ്,പാസ്പോർട്ട് സൈസ് ഫോട്ടോ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com