LOCAL NEWSUncategorized

ഗതാഗതം നിരോധിച്ചു

പുല്ലുരാംപാറ :  നിർമ്മാണം പുരോഗമിക്കുന്ന കാളിയാംപുഴ പുതിയ പാലത്തിനു സമീപത്തെ താത്ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
വാഹന യാത്രക്കാർ മറ്റു സമാന്തര പാതകൾ വിനിയോഗിക്കണം..
കാൽനടയാത്രക്കാർക്ക് താത്ക്കാലിക പാലത്തിലൂടെ കടന്നു പോകാം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com