LOCAL NEWSTHIRUVAMBADY

മറിയംപ്പുറം പുറങ്കൽ വേലു നിര്യാതനായി.

തിരുവമ്പാടി :മറിയംപ്പുറം, പുറങ്കൽ വേലു (95)നിര്യാതനായി.
ഭാര്യ: പരേതയായ സരോജിനി.
മക്കൾ: തങ്ക,ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി,മിനി,പരേതനായ ശിവദാസൻ.
മൃതദേഹം ഇപ്പോൾ ഊർപ്പിലെ മകൻ ബാലന്റെ ഭവനത്തിൽ.
സംസ്കാരം : ഇന്ന് (03.06.2025) വൈകിട്ട് 5 ന് ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com