LOCAL NEWS

തൊണ്ടിമ്മൽ ആറാം പുറത്ത് സന്ദീപ്  നിര്യാതനായി

തിരുവമ്പാടി: തൊണ്ടിമ്മൽ ആറാം പുറത്ത് പരേതനായ ചന്ദ്രൻ- ഗീത ദമ്പതികളുടെ മകൻ സന്ദീപ് (38) നിര്യാതനായി.
ഭാര്യ: സുവർണ.
സഹോദരങ്ങൾ: സനൂപ്, ഉണ്ണികൃഷ്ണൻ.
സംസ്കാരം ഇന്ന് (19-06-2025-വ്യാഴം) ഉച്ചയ്ക്ക് 01:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപൊയിൽ പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com