LOCAL NEWS

ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്
സ്വാഗതസംഘം ഓഫീസ് തുറന്നു

ഓമശ്ശേരി: ജൂൺ 28,29 തീയ്യതികളിൽ മേപ്പള്ളിയിൽ നടക്കുന്ന ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്  സ്വാഗതസംഘം ഓഫീസ്  തുറന്നു.ഡിവിഷൻ പ്രസിഡന്റ് സഖിയുദ്ധീൻ അഹ്സനി കാമിൽ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് കോഴിക്കോട്ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.സി മുഹമ്മദ്‌ ഫൈസി കരുവൻ പൊയിൽ ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം സിറാജുദ്ധീൻ സഖാഫി വിഷയവതരണം നടത്തി.
ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി,
സ്വാഗതസംഘം കൺവീനർ അബ്ദുന്നൂർ സഖാഫി, ബഷീർ സഖാഫി, ഹുസൈൻ മാസ്റ്റർ സംസാരിച്ചു.ഡിവിഷൻ ഭാരവാഹികളായ
റഹീം സഖാഫി, അഫ്സൽ മുസ്‌ലിയാർ, മുബഷിർ സഖാഫി,ജുനൈദ് ജൗഹരി,ഹാഫിള് ജാബിർ സഖാഫി, ബദ്റുൽ മുനീർ സഖാഫി,
അജ്മൽ,കൗസർ.
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com