LOCAL NEWS

പിടിഎ ജനറൽബോഡി യോഗം സംഘടിപ്പിച്ചു

കല്ലുരുട്ടി : സെന്റ്  തോമസ് എൽ പി സ്കൂൾ നീലേശ്വരം 2025 -26 അധ്യയനവർഷത്തെ പി ടി എ   ജനറൽബോഡി യോഗം  സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിയാസ്  അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനധ്യാപകൻ ജോൾജിൻ ജോർജ്, അധ്യാപകരായ മെറിൻ വർഗീസ്, അലി അബ്ദുൽ റസാഖ്, ധന്യ ഫ്രാൻസിസ്, പി ടി എ പ്രതിനിധികളായ അബ്ദുൽ ജലീൽ,  മുഹ്‌ഷിദ, ശില്പ , സാബിറ തുടങ്ങിയവർ സംസാരിച്ചു.  
മോട്ടിവേഷണർ സ്പീക്കറായ റഫീഖ് കൊടിയത്തൂർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
തുടർന്ന്  പി ടി എ , എം പി ടി എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും  നടത്തപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com