
കോടഞ്ചേരി: ചൂരപൊയ്കയിൽ ലിസി (63) നിര്യാതനായി.
തിരുവമ്പാടി പുളിച്ചുമാവിൽ കുടുംബാംഗമാണ്.
ഭർത്താവ്: ആൻഡ്രൂസ് (കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി)
മക്കൾ : ആൻസിൽ (ഒപ്റ്റം സോഫ്റ്റ് വെയർ – ഹൈദ്രബാദ്)
അനൂപ് ആൻഡ്രൂസ് (അബുദാബി) ആഷ്ലി (ഇൻഫോസിസ് – കോയമ്പത്തൂർ)
മരുമക്കൾ: ജാക് ജോസഫ് തു രത്തയിൽ ( ഹുണ്ടായി ഹൈദ്രബാദ്) ജിൻ്റു കാടങ്കാവിൽ ( അബുദാബി) റിൻ്റോ മാത്യ ഉണ്ണിയേപ്പള്ളിൽ (സൗത്ത് ഇന്ത്യൻ ബാങ്ക് കോയമ്പത്തൂർ)
സഹോദരങ്ങൾ: സിസ്റ്റർ റൊമാന (പി ഡി ഡി എം മൈസൂർ) സാംസൺ വർഗീസ്, സാനി തോമസ് (അൽഫോൻസ കോളജ് തിരുവമ്പാടി) ബെന്നി കോഴിക്കോട്) , ബെൻസി (റിട്ട. നഴ്സിങ് സുപ്രൻ്റ് കോഴിക്കോട് മെഡിക്കൽ കോളജ്) ഫാ. ബിനു പുളിച്ചുമാവിൽ (അഹമ്മദാബാദ് ) ബിജു വർഗീസ് (തിരുവമ്പാടി).
സംസ്കാരം വെള്ളിയാഴ്ച (4- 7-25) 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.



