മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനവും ക്രിസ്മസ് ന്യൂ ഇയർ സമ്മാനോത്സവ് സമ്മാനവിതരണവും നാളെ

മാർടെക്സ് സ്കൂൾ യൂണിഫോം, സ്കൂൾ ബസാർ, ക്രിസ്മസ് ന്യൂ ഇയർ സമ്മാനോത്സവ് സമ്മാനവിതരണ ഉദ്ഘാടനം നാളെ.
മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം 2023 മെയ് 10 ബുധനാഴ്ച മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ബാബു മാസ്റ്റർ പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിക്കും.
ക്രിസ്തുമസ്,ന്യൂ ഇയർ സമ്മാനോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സ്കൂൾ യൂണിഫോം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവർ നിർവഹിക്കുന്നു.
മാർടെക്സ് വെഡ്ഡിങ് സെന്റർ 2023 ക്രിസ്മസ് പുതുവത്സര സമ്മാനോത്സവ് കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർ
നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചവർ സമ്മാന കൂപ്പണും നിങ്ങളുടെ തിരിച്ചറിയൽ രേഖയുമായി മെയ് 10ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മാർടെക്സ് അങ്കണത്തിൽ എത്തിച്ചേർന്ന് നിങ്ങളുടെ സമ്മാനങ്ങൾ സ്വീകരിക്കേണ്ടതാണ്
ഒന്നാം സമ്മാനം
സ്മാർട്ട് ടിവി
കൂപ്പൺ നമ്പർ -9228 അമൽ ജോൺസൺ
രണ്ടാം സമ്മാനം റഫ്രിജറേറ്റർ
കൂപ്പൺ നമ്പർ 2507 ലൈസമ്മ
മൂന്നാം സമ്മാനം 5 പേർക്ക് സൈക്കിൾ
2641 നയര
8037 സെബിൻ ഫ്രാൻസിസ്
3666 ബിമിത
4355ആശജേക്കബ്
970 ഡെൽഫി ജോജി
നാലാം സമ്മാനം കിംഗ് സൈസ് ബെഡ്ഷീറ്റ്
50 പേർക്ക്
1829 ജെറോം
3891 വത്സമ്മ ടോമി
399 മനോജ്
5208 ജോമോൻ
7611 എബിൻ മനോജ്
8910 വത്സമ്മ കെ എ
10136 ടോമി
3292 മഞ്ജു ജോസ്
7879 അഞ്ചു ടി തങ്കച്ചൻ
7714 ജോർജ് ആന്റണി
10748 അമൃത ദീപേഷ്
8933 അമൽ
4530 അനുഷ മാത്യു
9312 അലൻ സണ്ണി
10441 സീന സജി
2016 ജെയ്സ് റെനി ജോഷി
2384 ഡോൺ പോൾ
1775 മാത്യു ജിസ്
1364 ലിന്സാ ജോസ്
8294 നിബിൻ
6541 നീതു ജോൺ
5782 ക്രിസ് മാത്യു ജേക്കബ്
6154 ജിഷോ സെബാസ്റ്റ്യൻ
10581 സുചിത്ര സ്വപ്ന
1190 ഫെമിൽ ജോസ്
287 അതുല്യ സെബാസ്റ്റ്യൻ
3654 ജിബിൻ
9207 ആൽവിൻ ജോബി
8255 ഷിന്റോ ദേവസ്യ
584 ലല്ലു
2483 ബീന
6787 ടിയാരാ സൈമൺ
1660 ജിൽസ് സിസി
10214 റീന
7884 അബ്ദുൽ മജീദ്
10761 ആൻ മേരി സ്കറിയ
6117 മിഥുൻ
5429 ഷബന
8615 എ ഓ ജോർജ്
6052 സിന്ധു കൃഷ്ണദാസ്
10395 ഫാത്തിമ
845 എമ്മ വിപിൻ
443 സിസിലി
11227 ഐവിൻ ജയ്സൺ
6477 ഷാന്റി കെ എസ്
8323 ആലീസ് വി തോമസ്
5749 ജിഫിൽ ജിൻസ്
4181 ലിബിൻ ബെന്നി
653 അനഘ പി കെ
11629 വിൻസന്റ്



