
നെല്ലിപ്പൊയിൽ:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി പ്രവാസി കോൺഗ്രസ്സിന്റ നേതൃത്വത്തിൽ ആചരിച്ചു.
ന്യൂനപക്ഷ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സേവ്യർ കുന്നത്തേട്ട് ഉദ്ഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ, ഷാജി രാമറ്റത്ത്, കെ എൽ ജോസഫ്,ശിവദാസൻ താഴെപാലാട്ട്,തോമസ് കയത്തുംകരയിൽ തുടങ്ങിയവർ നേതൃത്വം നൽകി



