LOCAL NEWSNews

താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു.

താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു.

മാധ്യമപ്രവർത്തകൻ ആബിദ് അടിവാരത്തിന്റെ ഭാര്യ
താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത (39) ആണ് മരിച്ചത്.

താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും എത്തിയ റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടം വരുത്തിയത്. ടിപ്പർ ദേഹത്ത് കയറിയിറങ്ങി യുവതി തൽക്ഷണം മരിച്ചു
മക്കൾ: സമാൻ, ദിയ, സാനു, ആരിഫ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com