NewsPUTHUPPADY

പുതുപ്പാടി:മലപുറം അമ്പലപ്പടി നവാസ് നിര്യാതനായി.

പുതുപ്പാടി:മലപുറം അമ്പലപ്പടി നവാസ് (42)
നിര്യാതനായി.

പിതാവ്:പരേതനായ കെട്ടിന്റെ അകായിൽ സൈദലവി (മുൻ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ്)
മാതാവ് : പാത്തുമേയി [ മുൻ സീഡ്ഫാം തൊഴിലാളി]

ഭാര്യ: നസീറ
മക്കൾ: നാജിദ് , നസ്മിന
മരുമകൻ : റാഷിദ് വെളിമണ്ണ

സഹോദരങ്ങൾ : മുഹമ്മദ് കോയ , റഷീദ് [ മീൻ ] ജലീൽ , ആയിശ കുട്ടി , മൈമൂന

മയ്യത്ത് ഇപ്പോൾ ഉള്ളത് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് ഖബറടക്കം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com