KODANECHERY

നിര്യാതനായി

കോടഞ്ചേരി:വലിയകൊല്ലി ഊന്നുകല്ലേൽ കുര്യൻ ദേവസ്യ (75) നിര്യാതനായി.
ഭാര്യ : മറിയാമ്മ കൊമ്മറ്റത്തിൽ( പെരുവണ്ണാമുഴി).
മക്കൾ:സിജി,ബിജോ, സി.അമല എഫ്.സി.സി (പെരിന്തൽമണ്ണ), സി. അലീന എഫ്.സി.സി (കൂടത്തായി).
മരുമക്കൾ: ഷിജു മണ്ണൂർ (ബാലുശ്ശേരി) ഷീല അഞ്ചിൽ (കൂരോട്ടുപാറ).
സംസ്കാരം: നാളെ (23.09.25) രാവിലെ 10 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com