KODIYATHOORLOCAL NEWS

കൊടിയത്തൂർ പഞ്ചായത്ത് എട്ടാം വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ:കൊടിയത്തൂർ പഞ്ചായത്ത് എട്ടാം വാർഡ് മുസ്ലിം ലീഗ് സമ്പൂർണ്ണ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന  സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. എം എസ് എഫ് നാഷണൽ സെക്രട്ടറി നജവ ഹനീന മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണ്ഡലം മുസ്ലിം സെക്രട്ടറി മജീദ് പുതുക്കുടി. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ചേലപ്പുറത്ത്   മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂ ലത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുജ ടോം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് നാണി തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com