
കൂടരഞ്ഞി: പട്ടോത്ത് ഇളംതുരുത്തിൽ സൈനുദ്ദീൻ(74) നിര്യാതനായി.
ആറുമാസം മുമ്പ് പട്ടോത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ഭാര്യ: നഫീസ
മക്കൾ:നാസർ,ഷൈല , ഷാജിത,അബ്ദുൽ സത്താർ,ഷാമില.
മരുമക്കൾ: ഹസീന, നാസർ, വഹീദ ,ബുഷൈറ, താജുദ്ദീൻ
ഖബറടക്കം പിന്നിട്



