KOODARANCHILOCAL NEWS

നിര്യാതനായി

കക്കാടംപൊയിൽ: പീടികപാറ കുമ്പുക്കൽ ജോസഫ്  (84) നിര്യാതനായി.
ഭാര്യ :പരേതയായ    ലീലാമ്മ  ഒഴുകയിൽ.
മക്കൾ: ജോഷി (മണ്ഡലം കോൺഗ്രസ് സെക്രട്ടറി) ജാൻസ്,
മോളി,ഷൈനി
മരുമക്കൾ: ജെസ്സി,ഗ്രേസി,ബിജു,റോയ്.
സംസ്കാരം നാളെ (25. 10.2025 ശനി ) ഉച്ച കഴിഞ്ഞ് 3 മണിക്ക്  പിടികപ്പാറ സെൻ്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com