LOCAL NEWS

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശയാത്ര സി കെ കാസിം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശ യാത്ര  നെല്ലിപ്പൊയിൽ ജാഥാ ക്യാപ്റ്റൻ അലക്സ് തോമസിന് പതാക കൈമാറി മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത  വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടയ്ക്കാപാറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ്,യുഡിഎഫ് കൺവീനർ ജയ്സൺ മേനാ കുഴി, അബ്ദുൽ കഹാർ, കെ എം ബഷീർ, ജോസ് പൈക, ആന്റണി നീർവേലി, ആഗസ്ത്തിപല്ലാട്ട്, അന്നക്കുട്ടി  ദേവസ്യ,റെജി തമ്പി, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, ടോമി ഇല്ലിമൂട്ടിൽ,സൂസൻ വർഗീസ്,ചിന്ന അശോകൻ, ലിസി ചാക്കോ , ജോസഫ് ആലവേലി, ബേബി കളപ്പുരഎന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com