
മുക്കം ബസ്സ്റ്റാൻ്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



