
ആനക്കാംപൊയിൽ: പരേതനായ വയലാമണ്ണിൽ ആന്റണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി.
കോട്ടയം, കുളത്തൂർ മേലെതെക്കനാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ:ഗ്രേസി, തങ്കച്ചൻ, സെലിൻ, മിനി.
മരുമക്കൾ:അന്തോണി ആടംമേക്കൽ ആനക്കാംപൊയിൽ, മേഴ്സി കല്ലമ്മാക്കൽ തിരുവമ്പാടി, അപ്പച്ചൻ മൈലാടിയിൽ ഇരിട്ടി, ഷാജി വട്ടുകുളത്ത് നിലമ്പൂർ.
സംസ്കാരം:ഇന്ന് (28.12.2025) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.



