
കൂടരഞ്ഞി ; കോലോത്തുംകടവ് താമസിക്കുന്ന പുളിമൂട്ടിൽ ഖദീജ (73) നിര്യാതയായി
ഭർത്താവ് – പരേതനായ അബ്ദുൽ കരീം മക്കൾ – സൽമ, സാറ, സഫിയ, സൗദ, സാദിഖ്, സ്വാലിഹ്, സഹീർ , സാബിറ, സാജിദ മരുമക്കൾ – നിസാർ (ഫറുഖ് ), സാദത്ത് (വർക്കല ) ബർക്കത്ത് (ലക്ഷദ്വീപ് ) ഷബീർ (തൂവക്കുന്ന് ) , അബ്ദുള്ള (വർക്കല ) മൊയ്തീൻ കോയ (കളരാന്തിരി ) .സഹോദരങ്ങൾ -ഉമ്മു സൽമ, കുഞ്ഞായിഷ, സുബൈദ, സൈനബ,നാസർ, ഷക്കീല ,
മയ്യിത്ത് നിസ്കാരം നാളെ (28-03-2023 – ചൊവ്വാഴ്ച ) രാവിലെ 08:00 മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ



