LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 11 വരെ: താമരശ്ശേരി സെക്‌ഷൻ പരിധിയിൽ പി.സി. മുക്ക്, പൂക്കോട് ട്രാൻസ്‌ഫോർമറുകൾ.

എട്ടുമുതൽ രണ്ടുവരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ മലപുറം, അപ്പുറത്തുപൊയിൽ, നെരൂക്കുംചാൽ, അടിവാരം ടൗൺ, എലിക്കാട്, കെ.എസ്.ആർ.ടി.സി., തടയണമുക്ക്.

എട്ടുമുതൽ ആറുവരെ: മുക്കം സെക്‌ഷൻപരിധിയിൽ അഗസ്ത്യന്മുഴി, കാപ്പുമല, കൊറ്റങ്ങൽ, തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ കാരാട്ടുപാറ എസ്.എൻ.ഡി.പി.

ഒമ്പതുമുതൽ 11 വരെ:കക്കോടി സെക്‌ഷൻ പരിധിയിൽ വിവേക, എസ്റ്റേറ്റ്താഴം, ചെലപ്രം ബസാർ, ഉണ്ണിമുക്ക്, കോട്ടുകുളങ്ങര, എരഞ്ഞോത്ത് താഴം.

ഒമ്പതുമുതൽ നാലുവരെ:കാക്കൂർ സെക്‌ഷൻപരിധിയിൽ മരക്കാട്ടുമുക്ക്, അമ്പലപൊയിൽ, കാപ്പുമല.

ഒമ്പതുമുതൽ അഞ്ചുവരെ:മേപ്പയ്യൂർ സെക്‌ഷൻപരിധിയിൽ അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്, കാരയാട്.

പത്തുമുതൽ മൂന്നുവരെ: താമരശ്ശേരി സെക്‌ഷൻ പരിധിയിൽ അൽഫോൺസ സ്കൂൾ, വാപ്പനാംപൊയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com