LOCAL NEWS

ചുരത്തിൽ ലോറി കുടുങ്ങി : കനത്ത ഗതാഗതകുരുക്ക്

താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

കുരുക്കിന്റെ ഇടയിലൂടെ ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നത് കൊണ്ട് വളരെ ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com