
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് കോലോത്തും കടവ് പുത്തൻവീട്ടിൽ പടി റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ നസീർ ഉദ്ഘാടനം ചെയ്തു.
ദീർഘകാലമായി പ്രദേശവാസികളുടെ സ്വപ്നമായിരുന്നു ഈറോഡ്.
ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായഎൻ ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.അബ്ദുൽ റഷീദ് അൽഖാസിമി,പി പി കബീർ,സലിം പാലയം പറമ്പിൽ,പികെ ഇല്യാസ് മൗലവി,കബീർ കരിക്കം പറമ്പിൽ,മുജീബ് കാട്ടിലക്കണ്ടി,നൂറുദ്ദീൻ കളപ്പുരക്കൽ , കബീർ ഉക്കിണി വീട്ടിൽ, കാദർ ചെറിയേടത്ത്,ഷാഹിർ നൈനു കുന്നേൽ,സലീം വിരിപ്പേലിൽ,നാസർ പുത്തൻവീട്ടിൽ,ഷമീർ പുത്തൻവീട്ടിൽ,ഷാജഹാൻ ആവി തൊടി,ഹംസ കുഴിയങ്ങര,അസീസ് പുത്തൻവീട്ടിൽ എന്നിവർ സംബന്ധിച്ചു



