LOCAL NEWSPUTHUPPADY

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി :ഗതാഗതക്കുരുക്ക്

താമരശ്ശേരി: ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.  വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും  തടസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഏകദേശം പലർച്ചെ 1:45ഓടെയാണ് ലോറി യന്ത്ര തകരാറും മൂലം കുടുങ്ങിയത്.
മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com