LOCAL NEWS

നിര്യാതനായി

തിരുവമ്പാടി : കല്ലുരുട്ടി, ഓലിക്കുഴിയിൽ തോമസ്(70 )നിര്യാതനായി.
ഭാര്യ പരേതയായ ത്രേസ്യ തേക്കുംകുറ്റി മoത്തിൽ കുടുംബാംഗമാണ്.
മക്കൾ: രഞ്ജു -റിയാദ്, ജോമോൻ, മഞ്ജു.
മരുമക്കൾ: ജിനി  കാക്കനാട്ട് നൂറാംതോട്, ഫ്രീഡ കല്ലനാൽ കോടഞ്ചേരി, ബേസിൽ നടുവിലമാക്കൽ തേക്കും കുറ്റി.
സംസ്കാരം ഇന്ന് (27. 01.2026 ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com