
LT ലൈനിൽ പണി നടക്കുന്നതിനാൽ നാളെ (17.12.2025) രാവിലെ 08.30 മുതൽ വൈകിട്ട് 05:30 വരെ ഓളിക്കൽ,ഓളിക്കൽ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
പിഡബ്ല്യുഡി റോഡ് പണിയുടെ ഭാഗമായി HT ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ മൈന വളവ്, മുത്തപ്പൻ പുഴ കോളനി,എന്നീ ട്രാൻസ്ഫോർമർപരിധിയിലും
ഇരുമ്പകം ട്രാൻസ്ഫോർമറിൽ നിന്നും പെരുമാലിപടി ട്രാൻസ്ഫോർമർലേക്ക് HT ലൈൻ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 5.30വരെ പെരുമാലിപാടി, ഇരുമ്പകം, ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.



