Uncategorized

നിര്യാതനായി

കൂടരഞ്ഞി: കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻ ഹൈസ്കൂൾ റിട്ട:അദ്ധ്യാപകൻ പുതുപ്പള്ളിൽ
പി കെ സ്‌ക്കറിയ (86) നിര്യാതനായി.
ഭാര്യ അന്നമ്മ (തറക്കുന്നേൽ)
മക്കൾ: ജൂനോ, ജൂബി, ജൂസി
മരുമക്കൾ:റോയി സ്‌ക്കറിയ ( നെല്ലിക്കതെരുവിൽ തിരുവമ്പാടി),
ജൂബി ജോർജ്ജ് (കോഴി പറമ്പിൽ കോട്ടയം), അജീഷ്  അഗസ്റ്റിൻ(നടക്കൽ, കുളത്തുവയൽ).
ഭൗതിക ശരീരം ശനിയാഴ്ച്ച (03.01.2026) ഉച്ച കഴിഞ്ഞ് 3 മണിയോടെ സ്വവസതിയിൽ എത്തിക്കുന്നതാണ്.
സംസ്കാരം (04.01.26 ഞായറാഴ്ച) വൈകുന്നേരം 4.30
വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം
കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് പളളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com