
പുല്ലൂരാംപാറ:കാളിയാമ്പുഴ ഏർത്തടത്തിൽ പരേതനായ മത്തായിയുടെ ഭാര്യാ അന്നക്കുട്ടി (100) നിര്യാതയായി
മക്കൾ: മേരി, ജോസ്, ലില്ലി, എൽസി, ജോയി, ഫിലോ, ബേബി, വിൻസെൻ്റ്.
മരുമക്കൾ : ജോർജ് കളപുരക്കൽ, പരേതനായ സദാശിവൻ, അനീസ് മുള്ളനാൽ, പാപ്പു പ്ലാത്തോട്ടം, ടോമി കേളകത്ത്, വത്സ തടിയനാനിയിൽ, തങ്കമ്മ വെട്ടുകല്ലെൽ, റൂബി പാറക്കൽ..
സംസ്കാരം ഇന്ന് (10/01/2025) വൈകുന്നേരം 4: 30 ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ



