LOCAL NEWS

നിര്യാതയായി

തിരുവമ്പാടി :തിരുവമ്പാടി പരേതനായ കപ്പലാട്ട്  അഹമ്മദ് കുട്ടിയുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ തൊണ്ടിമ്മൽ)
ഭാര്യ സി.കെ.ഉമ്മാച്ച(66)നിര്യാതയായി.
മക്കൾ:കെ.എ ഷബീർ അഹമ്മദ്  (കൃഷി ഓഫീസർ കൂടരഞ്ഞി), നസീമുദ്ദീൻ (ദുബായ് മിലിറ്ററി ഷാർജ), സബിത അഹമ്മദ്.
മരുമക്കൾ: രഹ് ന എം കെ , പി.ടി സുലൈ. 
ഖബറടക്കം :ഇന്ന്(23.01.2025) വൈകിട്ട് 7.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com