
ഓമശ്ശേരി : ഓമശ്ശേരി പുൽപ്പറമ്പിൽ നാരായണൻ കുട്ടി മാസ്റ്റർ (67)നിര്യാതനായി.
പിതാവ്: പരേതനായ പുൽപ്പറമ്പിൽ കൃഷ്ണൻ കുട്ടി നായർ
മാതാവ്: ദേവകി അമ്മ തടത്തിൽ
ഭാര്യ: പ്രമീളപാലുള്ള കണ്ടിയിൽ
മക്കൾ:രമ്യ (കുന്ദമംഗലം എ യു പി. സ്കൂൾ)രഞ്‌ജു ,
മരുമക്കൾ:ശ്യാംകുമാർ ആലുവ,ശ്രീഹരി കോഴിക്കോട്,
സഹോദരങ്ങൾ:ബാലകൃഷ്ണൻ (വ്യാപാരി), രാജലക്ഷ്മി,രാജൻ മാസ്റ്റർ (ജയശ്രീ ഹൈ സ്കൂൾ പുൽപ്പള്ളി, പി.കെ.ഗംഗാധരൻ (വൈസ് പ്രസിഡണ്ട് , ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്), രാമചന്ദ്രൻ (കെ.എസ് ആർ ടി സി തിരുവമ്പാടി), ശോഭന (കോടതി, താമരശ്ശേരി).
സംസ്ക്കാരം : പിന്നീട്.



