LOCAL NEWS

നിര്യാതനായി

ഓമശേരി: മേലാമ്പ്ര കണ്ണറോട്ടുപൊയിൽ നാസർ (51) (കെ.പി.എൻ വെജിറ്റബിൾസ് ഓമശേരി, കൂടത്തായി) നിര്യാതനായി.
പരേതരായ കോയാമു – ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ:റൈഹാന. മക്കൾ :സനാൻ,ഹനാൻ, സന.
മരുമകൻ: അൻവർ.
സഹോദരങ്ങൾ:ഹുസൈൻ, കുഞ്ഞായിൻ, അബു,സക്കീർ.
ഖബറടക്കം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com