
കോടഞ്ചേരി: കോടഞ്ചേരി രജിസ്റ്റർ ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങൾ കണ്ണോത്ത് ഭാഗത്ത് നിന്ന് വന്ന ഇന്നോവ ഇടിച്ചു തകർത്തു.
മൂന്നു സ്കൂട്ടികളും, ഒരു പൾസർ ബൈക്കും ആണ് ഇടിച്ചു തകർത്തത്.
ഇന്നോവയിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്.



