LOCAL NEWS

തോട്ടുമുക്കം വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തോട്ടുമുക്കം:തോട്ടുമുക്കത്ത് നിയന്ത്രണം വിട്ട് സ്കൂട്ടർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയായിരുന്നയാൾ മരിച്ചു.
തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ (40) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.മരഞ്ചാട്ടി പുനൂർ പൊയിൽ മണ്ണാർക്കണ്ടി വേലായുധന്റെ മകൻ ബിജു ഇന്നലെ മരണപ്പെട്ടിരുന്നു.
അപകടം സംഭവിച്ചയുടൻ പരിക്കേറ്റവരെ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിജു മരണപ്പെട്ടിരുന്നു .അപകടത്തിൽ ഗുരുതര പരിക്കേറ്റ സിജൊ
ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com