LOCAL NEWS

ജോഷി പുല്ലുകാട്ടിലിനെ ആദരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ മാവിൻ ചുവട്ഭാഗത്ത് കാട്ട് തേനിച്ചയുടെ ആക്രമണത്തിൽ നിന്നും വയോധികരായ ദമ്പതികളെ സ്വന്തം ജീവൻ്റെ സ്വരക്ഷ പോലും നോക്കാതെ രക്ഷപ്രവർത്തനം നടത്തിയ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ടിലിനെ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ  ആദരിച്ചു.
ഓയിസ്ക പ്രസിഡന്റ്‌ റോബർട്ട് നെല്ലിക്കതെരുവിൽ, സെക്രട്ടറി ഓ.പി തോമസ്, കെ.ടി സെബാസ്റ്റ്യൻ, സണ്ണി തോമസ്, സജീവ് ജോസഫ്, ചാർളി, അനീഷ് ജോസ് തങ്കച്ചൻ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com