
ഇന്ന്(26.02.2026) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അച്ഛൻകടവ് മുറംപാത്തി ട്രാൻസ്‌ഫോർമറിലും..
രാവിലെ എട്ടുമണി മുതൽ 10 മണി വരെ പള്ളിപ്പടി ,പുല്ലൂരാംപാറ ടവർ ട്രാൻസ്‌ഫോർമറിലും…
ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5 മണി വരെ വരെ KTC പടി, മുത്തപ്പൻപുഴ, മൈനാംവളവ് ട്രാൻസ്‌ഫോർമറിലും…
രാവിലെ 8 മണി മുതൽ 10 മണി വരെ അപ്പായി ഫുഡ് ട്രാൻസ്‌ഫോർമറിലും
വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.



