
മുക്കം: കൺസ്യൂമർ ഫെഡ് മാനേജർ കാരശ്ശേരി വല്ലത്തായിപ്പാറ സ്വദേശി കണിച്ചിമ്മൽ ഗിരീഷ്കുമാർ (52) നിര്യാതനായി.
കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും സിപിഎം കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്.
പരേതനായ ബാലകൃഷ്ണൻ നായരുടെയും രുക്മിണിയമ്മയുടെയും മകനാണ്.
ഭാര്യ : ഗിജി.
മക്കൾ : ഗായത്രി, ഗൗതം.
സംസ്കാരം നടത്തി.



