
തിരുവമ്പാടി : പുല്ലുരാംപാറ പൊന്നാംങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷനായ കണ്ണന്താനത്ത് ജോസഫ് (പാപ്പച്ചൻ – 90) നിര്യാതനായി.
ഭാര്യ : ത്രേസ്യ ജോസഫ് പുല്ലുരാംപാറ, കോമരത്താംകുന്നേൽ കുടുംബാംഗമാണ്..
മക്കൾ : ബെന്നി, ബേബി, ബീന (അധ്യാപിക – AMLPS ഇളയൂർ ), ജോസ്, ബിന്ദു (യു.കെ).
മരുമക്കൾ: സിബി (അധ്യാപിക – ഗുഡ്ഹോപ് സ്ക്കൂൾ പുല്ലുരാംപാറ) പൈമ്പിള്ളിൽ ( തിരുവമ്പാടി),ബിജി തേനംമാക്കൽ (കൂരാച്ചുണ്ട് ), പരേതനായ ബെന്നി ചാലിൽ (ചെമ്പുകടവ്), അമ്പിളി കുര്യാളശ്ശേരി (പെരുംമ്പൂള ),ബൈജു ഇല്ലിക്കൽ (തൊടുപുഴ – യു. കെ).
സംസ്ക്കാരം നാളെ ഞായർ (29/03/2026 ) ഉച്ചകഴിഞ്ഞ് 02.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.



