LOCAL NEWSPUTHUPPADY

നിര്യാതയായി

കോടഞ്ചേരി : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ ശ്രേയസിന്റെ കോഴിക്കോട് മേഖല  കോഡിനേറ്റർ ലിസി റെജി (53) നിര്യാതയായി.
ഭർത്താവ് പൂലോട് ചാച്ചേരിയിൽ റെജി
മക്കൾ: അമൽ റിജോ റജി, അതുൽ റിജോ റജി.
പിതാവ്: പരേതനയ അഗസ്റ്റ്യൻ
മാതാവ്: ത്രേസ്യാമ്മ.
ഭൗതികദേഹം   ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെ ഈങ്ങാപ്പുഴ ശ്രേയസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം നാളെ ഉച്ചക്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com