KOODARANCHILOCAL NEWS

നിര്യാതനായി

കൂടരഞ്ഞി: ജെയിംസ് ജോസഫ് പള്ളികുന്നേൽ (52) നിര്യാതനായി.
ഭാര്യ: സോബി
മക്കൾ: അൽന മരിയ ജെയിംസ്, അലൻ ജെയിംസ്
സഹോദരങ്ങൾ: ജോസ് പള്ളികുന്നേൽ, സണ്ണി പള്ളികുന്നേൽ
സഹോദരി: ആൻസി.
സംസ്കാരം :ഇന്ന് (17-05-2026-ഞായർ) വൈകിട്ട് 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com