LOCAL NEWS

നിര്യാതയായി

പുല്ലൂരാംപാറ: തോട്ടുമുഴി വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി.
പരേത കുടരഞ്ഞി ചാലിൽ കുടുംബാംഗാം.
മക്കൾ :പരേതനായ കുഞ്ഞൂഞ്ഞ്, മാമച്ചൻ, പരേതനായ ജോയി.
മരുമക്കൾ:ലീലാമ്മ ചെറുമല (വയനാട് ),ലിസി പാറുകുന്നേൽ (ആനക്കംപൊയിൽ)
സംസ്ക്കാരം: ഇന്ന് (30-08-25) വൈകിട്ട് 5ന് പുല്ലൂരാംപാറ സെന്റ് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com