
നാളെ രാവിലെ 7 30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ മധുരമൂല, വിളക്കാൻതോട് എന്നീ ഭാഗങ്ങളിലുംരാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 മണി വരെ കാളിയാൻ പുഴ , തുമ്പച്ചാൽ, ഫെയറി മോസ്, കാപ്പിചുവട് ഭാഗങ്ങളിലും. ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ 3.30 വരെ കല്ലോലിപ്പടി , ചെറുശ്ശേരി, ആനക്കാംപൊയിൽ ടൗൺ, ഓടപൊയിൽ, ആനക്കാംപൊയിൽ ടവർ, കരിമ്പ്, കക്കാട്ട് പാറ, കളരിക്കൽ, കെ ടി സി പടി, തേൻ പാറ, മുത്തപ്പൻ പുഴ, മൈനാ വളവ് എന്നീ ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.



