
തിരുവമ്പാടി :തിരുവമ്പാടി ഒറ്റപ്പൊയിൽ,മേലേപ്പുര സുരേഷിന്റെ ഭാര്യ ദീപ സുരേഷ് (41) നിര്യാതയായി.തോട്ടത്തിൻകടവ്,മുല്ലങ്ങൾ ദിവാകൻ – ശോഭന ദമ്പതികളുടെ മകളാണ്.മക്കൾ:അജയ്,അതുല്യ.സഹോദരങ്ങൾ: ദീപു,ദീപ്തി ഷിജു.സംസ്കാരം :ഇന്ന് (17.06.2026) ഉച്ചയ്ക്ക് 12 മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.



