LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ കുളത്തിങ്കൽ ജോസ് (77) നിര്യാതനായി. ഭാര്യ: മേരി കൊമരപ്പള്ളിൽ കുടംബാഗം.മക്കൾ: ഷിനോജ്, ഷിൻസി. മരുമകൻ: ജോബി മേക്കാട്ട്.സഹോദരങ്ങൾ:കുട്ടിയമ്മ, കെ.ഡി ആന്റണി, ബേബി,പരേതനായ തോമസ്, മാത്യു, ബാബു,പരേതയായ വിനോ.സംസ്കാരം നാളെ (26-06-2026-വെള്ളി) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com