News

നിയന്ത്രണം വിട്ട കാറ് ബൈക്കിൽ ഇടിച്ചു ദർസ് വിദ്യാർത്ഥി മരിച്ചു

തിരുവമ്പാടി:കോഴിക്കോട് അരയടത്തുപാലം ഫ്ലൈഓവറിന് മുകളിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു പാലത്തിന് മുകളിൽ നിന്നും താഴെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി പാമ്പിഴഞ്ഞപാറ കുന്നുമ്മൽ അഹ്മദ് അൽസാബിത്ത് മുസ്ലിയാർ(19) മരണപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.പാലത്തിന് താഴെക്ക് വീണ സാബിത്തിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പരിക്കേറ്റ സഹയാത്രികനും കാർ ഡ്രൈവറെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.പാലായി ഹിദായയിലെ ദർസ് വിദ്യാർത്ഥിയായിരുന്നു.പിതാവ് :ജാഫർ പെരിങ്ങോട്(ചമൽ)മാതാവ് :റൈഹാനത്ത്സഹോദരൻ: ബാസിത്ഖബറടക്കം :ഉച്ചകഴിഞ്ഞ് പാമ്പഴിഞ്ഞപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com