
തിരുവമ്പാടി: ചവലപ്പാറ വലിയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. പാലാ തൊണ്ണംകുഴി കുടുംബാംഗമാണ് പരേത.മക്കൾ: ജോയി, ജയ്നമ്മ , ബെന്നി.മരുമക്കൾ: സോണിയ ഓലിക്കൽ,ഫിലിപ്പോസ് (അപ്പച്ചൻ) പാറാങ്കൽ.മൃതസംസ്കാരം നാളെ (27 – 6 – 2026 ശനി) രാവിലെ 8 – 30-ന് ചവലപ്പാറയുള്ള മരുമകൻ പാറാങ്കൽ അപ്പച്ചന്റെ ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷക്കു ശേഷം 9 – മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.



