LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: തെക്കേൽ ടി. എം. പാപ്പച്ചൻ (85) നിര്യാതനായി.ഭാര്യ : പരേതയായ ഏലിയാമ്മ പുന്നക്കുന്നേൽ കുടുംബാംഗം.മക്കൾ : ലാൽ സെബാസ്റ്റ്യൻ (യു കെ), ലൂയി സെബാസ്റ്റ്യൻ ( കെ എസ് എ ), ലിപി സെബാസ്റ്റ്യൻ (പുല്ലൂരാംപാറ), സോഫി സെബാസ്റ്റ്യൻ ( യുകെ), ലിനു സെബാസ്റ്റ്യൻ (നൈജീരിയ).മരുമക്കൾ : സജി മാത്യു, പുല്ലിയാട്ട് കുഴിയിൽ, സിബി ജോൺ വരിക്കാനിക്കൽ, ഷീല സെബാസ്റ്റ്യൻ, കല്ലറക്കൽ, ജിജി തോമസ് ഞാവള്ളിൽ, സോണിയ ജോസഫ് വല്ലനാട്ട്.ഭൗതികശരീരം ജൂൺ 28 (ഞായറാഴ്ച) രാവിലെ 8.00 മുതൽ തിരുവമ്പാടി റോഡിലുള്ള മകൻ ലിനോ സെബാസ്റ്റ്യന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവമ്പാടിസേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com