KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടരഞ്ഞി പൾസ് പോളിയോ ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി

കൂടരഞ്ഞി : ദേശീയപൾസ് പോളിയോ ദിനം ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി. പ്രത്യേകം സജ്ജീകരിച്ച 19 ബൂത്തുകളിൽ വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും, ട്രേഡ് വിങ്സ് ക്ലബ്ബിന്റെയും, രക്ഷിതാക്കളുടെയും നേതൃത്വത്തിൽ തുള്ളി മരുന്ന് വിതരണം നടത്തിയത്. പോളിയോതുള്ളി മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.വൈസ്

വൈസ് പ്രസിഡണ്ട് ജോർജ്കുട്ടി കക്കാടംപൊയിൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ, പബ്ലിക് ഹെൽത്ത് നേഴ്സ് കെ ബേബി, ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്‌, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആസ്മി അബ്ബാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഷിജു പി ജേക്കബ്, പി ആദിഷ്, എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com